Thursday 2 June 2011

AVASANAM INGANEYUM ORU KATHA....

അവള്‍ എഴുതി .ഒരിക്കലും ഒന്നും വന്നില്ല .എങ്കിലും വീണ്ടുവീണ്ടും എഴുതി .
ഭാവനകള്‍ ചിറകുകള്‍ വിടര്‍ത്തിയാടി    
 .ഒരിക്കലും എവിടയൂം ഒന്നും കണ്ടില്ല.    
പിന്നീടവള്‍ ഭാവനകളുടെ ചിറകുകളെ മുറിച്ചു  വീഴുതി .
                       സ്വന്തം  അനുഭവങ്ങള്‍  എഴുതാന്‍  തുടങ്ങി  അത്  ഒരു   പൈങ്കിളി  മാസികയില്‍  അച്ചടിച്ചുവന്നു   .അതിന്റെ 
മൂനാം  നാള്‍  ഒരു  മെഗാ സീരിയല്ലിന്റെ    നിര്‍മാതാവിന്റെ  കാര്‍  വീട്ടു   പടിക്കലെതി ,മാം  എന്റെ  പുതിയ  സീരിയളിനൊരു  കഥ . 
സീരിയല്‍ തുടങ്ങി മൂനാഴ്ചകകം  നിര്‍മാതാക്കളും  പഴയ  മാസികയുടെ  എഡിറ്റര്‍  മാരും  പടിപ്പുരയില്‍  ലൈനായി .
അങ്ങെനെ  അവളും  എഴുതുകരിആയി      
സ്വന്തം  ജീവിതം  മറ്റുള്ളവരുടെമുന്പില്‍  തുറന്നു  വെച്ചപ്പോള്‍  ഇവര്ഷത്തെ  ഏറ്റവും  നല്ല  എഴുത്ത്  കരിക്കുള്ള  അവാര്‍ഡും  അവളെ  തേടിയെത്തി .........

2 comments:

  1. അല്ലെങ്കിലും സ്വന്തം അനുഭവങ്ങള്‍ നിറയുന്ന എഴുത്തിനെ കൂടുതല്‍ ശക്തിയുണ്ടാവുകയുള്ളൂ .......

    ReplyDelete