Tuesday 31 May 2011

ente baalyam

അര  നിമിഷമാഞ്ഞു  നടന്നാല്‍ 
അമ്പലത്തറയും   ആരായാലും കടന്നെന്‍ 

അമ്മതന്‍  തറവാട്ടിലെത്താം 
ആ  തറവാടിന്‍  കാല്‍  ചിലമ്പുപോള്‍    
ക്ള്‍ക്ലരെവംപോഴിചോഴുകും 
ആ  കൊച്ചുതോടിന്‍  ഇരുകരയിലും 
ഉദയ  സുര്യനെ  വരവേല്‍ക്കാന്‍ 
കാത്തു  നില്‍ക്കുന്ന ചേമ്പിന്‍ താളും   
അമ്മതന്‍  മാറില്‍   പറ്റിചെര്‍ന്നിരി     
ക്കുന്ന  കുഞ്ഞു  പൈതല്‍പോല്‍ 
ആ  മഞ്ഞു  തുള്ളിയം സ്വര്നവര്‍ണങ്ങള്‍  
കെട്ടിയാടുന്ന  സുര്യാകിരന്ന ങ്ങളെ

പ്രണയിക്കാന്‍  അരനിമിഷംകൊണ്ട് 
ബാല്യത്തിനു  വിടനല്‍കി  പഞ്ഞടുക്കുന്ന 
 പച്ച  പട്ടു  ന്ജോരിഞ്ഞുടുത്ത 
ചെറു  പച്ചക്കുതിര     പക്കിപോല്‍ 
സല്ലപങ്ങള്‍ക്ക്  വിടനല്‍കി 
അര  നിമിഷംകൊണ്ട്  ഉധയസ്നാനവും 
ചെയിതു  കല്‍  പടവുകള്‍  താണ്ടി 
വീണ്ടും  അമ്പലം  ലക്ഷ്യമാക്കിയോടി 
അവിടയൂം  അരനിമിഷം  മാത്രം 
 ഒരു  നോട്ടം  ഒരു  ചിരി 
 അതില്‍  ഒതുക്കിയെല്ലാം   
മൂകമായി  പ്രണയ  വിവശയായി 
 അരനിമിഷമഞ്ഞു   നടന്നാല്‍ 
നിന്നോടോ പ്പമേത്തമെങ്കിലും  
ആരോ    വിലക്കുന്നമാനസ്സുമായി 
ജാതികൊമാരങ്ങള്‍   തുള്ളിയാടുന്ന 
മനുഷ്യകൊലങ്ങള്‍ക്കിടയില്‍   അറിയാതെ 
ഞാനും  അരനിമിഷം  പകച്ചുപോയി 
മൂകമാം  എന്പ്രേന്നയത്തിനു 
സാക്ഷിയയി  അമ്മെ  നിന്‍  അരയാല്‍ 
ത്തറയും    കല്‍വിളക്കും ................

2 comments:

  1. ഗൃഹാതുരത്വം നിറഞ്ഞ വരികള്‍..
    അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കുമല്ലോ..
    http://www.google.com/transliterate/Malayalam
    ഇതുപയോഗിച്ചാല്‍ ഒരു പരിധിവരെ അക്ഷരത്തെറ്റുകള്‍ വരാതെ നോക്കാം

    ReplyDelete